21 ദിവസംകൊണ്ട് 6 വർഷത്തെ വേദന മാറ്റിയ കൈരളി കളരി ആയുർവേദ

അഞ്ചാറു വർഷം മുമ്പ് എനിക്ക് കാൽമുട്ടുവേദന അസഹനീയമായുണ്ടായി. മങ്കടയിലെ എന്റെ ഒരു അനുഭവ സ്ഥനായസുഹൃത്തിന്റെ ഉപദേശപ്രകാരം കോഴിക്കോടുള്ള കൈരളി ആയുർവേദ (മർമ്മാണി?) സെന്ററിന്റെ ഇപ്പോഴത്തെ ചീഫ് ആയ ശ്രീ. ധീരജ് സാറിന്റെ ചികിൽസ സ്വീകരിയക്കുകയും കേ വലം 21 ദിവസത്തെ മരുന്നു / തൈല ലേ പനങ്ങൾ കൊണ്ട് കാൽ മുട്ടുവേദനയിൽ നിന്ന് നിശ്ശേഷം മോചിതനാവുകയും ചെയ്തു. ഈ അവസരത്തിൽ തന്നെ എന്റെ മൂത്ത മകന് രണ്ടാമത്തെ ആൺകുഞ്ഞു പിറക്കുകയും എന്റെ ചികിത്സകന്റെ ഓർമ്മക്കും സന്തോഷ സൂചകമായും കുഞ്ഞിന് ധീരജ് എന്ന പേരും നൽകി.. ശ്രീ ധീരജ് സാറിനും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും എല്ലാ വിധ ഉയർച്ചയും ദൈവം അനുഗ്രു ഹിച്ചരുളട്ടെയെന്നു പ്രാർത്ഥിക്കന്നു.……

രാമചന്ദ്രൻ പുന്നശ്ശേരി, മങ്കട

Leave a Reply